Corona Virus In Delhi : All primary schools shut as The Virus spreads
തലസ്ഥാനത്തെ എല്‍പി സ്കൂളുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവ്. കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്ന് ദില്ലിയിലെ പ്രൈമറി സ്കൂളുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടാനാണ് സര്‍ക്കാര്‍ ഉത്തരവ്.
#CoronaVirus #Corona #Covid